Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Petition

പ്രിയങ്ക ഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി; രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി

കൊ​​​​ച്ചി: വ​​​​യ​​​​നാ​​​​ട് എം​​​​പി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഹ​​​​ര്‍ജി ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ണ്ടാ​​​​ഴ്ച ക‌​​​​ഴി​​​​ഞ്ഞ് പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഹ​​​​ര്‍ജി നി​​​​ല​​​​നി​​​​ല്‍ക്കി​​​​ല്ലെ​​​​ന്ന പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ത​​​​ട​​​​സ​​​​വാ​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക.

പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​വി​​​​ജ​​​​യം ചോ​​​​ദ്യം ചെ​​​​യ്ത് ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി​​​​രു​​​​ന്ന ന​​​​വ്യ ഹ​​​​രി​​​​ദാ​​​​സാ​​​​ണു ഹ​​​​ര്‍ജി ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. നാ​​​​മ​​​​നി​​​​ര്‍ദേ​​​​ശ പ​​​​ത്രി​​​​ക​​​​യോ​​​​ടൊ​​​​പ്പം ന​​​​ല്‍കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും ഭ​​​​ര്‍ത്താ​​​​വ് റോ​​​​ബ​​​​ര്‍ട്ട് വ​​​​ദ്ര​​​​യു​​​​ടെ​​​​യും ആ​​​​സ്തി പൂ​​​​ര്‍ണ​​​​മാ​​​​യും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

Latest News

Corehub Up